Friday, August 29, 2008

ഗുരുവായൂര്‍ പുന്നതുര്‍കോട്ട _ ആനക്ക് പ്രസാതംകൊടുക്കുന്നു

2 comments:

Sureshkumar Punjhayil said...

Valare nannyirikkunnu./ Best wishes

നിരക്ഷരൻ said...

നാരായണന്‍ ചേട്ടാ...

ചേട്ടന്റെ ബ്ലോഗിലെ എല്ലാ‍പോസ്റ്റുകളുടേയും മാറ്റര്‍ അതിന്റെ ടൈറ്റില്‍ ഇടുന്ന സ്പേസില്‍ത്തന്നെ അടിച്ചിരിക്കുന്നതായി കാണാന്‍ സാധിച്ചു.

ടൈറ്റിലിനുള്ള സ്പേസില്‍ ചെറുതായി എന്തെങ്കിലും തലക്കെട്ടും, മാറ്റര്‍ അടിക്കാന്നുള്ളിടത്ത് വിശദമായി വിഷയത്തെപ്പറ്റി അടിക്കാനും ശ്രമിച്ചാല്‍ ബ്ലോഗ് കാണാന്‍ തന്നെ ഒരു ഭംഗി കൈവരുമെന്ന് മാത്രമല്ല, അഗ്രഗേറ്ററില്‍ നാലോ അഞ്ചോ ബ്ലോഗേഴ്സിന്റെ പോസ്റ്റുകള്‍ കാണിക്കാന്‍ പോന്ന സ്ഥലം മിച്ചം വരുകയും ചെയ്യും. ഇത് മറ്റെല്ലാ ബ്ലോഗേഴ്സിനും അവരുടെ പോസ്റ്റിന്റെ ലിസ്റ്റ് കൂടുതല്‍ ദിവസം അഗ്രഗേറ്ററില്‍ തങ്ങിനില്‍ക്കുന്നതിന് സഹായിക്കും.

വേണ്ടത് ചെയ്യുമല്ലോ ? എന്തുസംശയം ഉണ്ടെങ്കിലും, സഹായം വേണമെങ്കിലും ചോദിച്ചാല്‍ മതി. ഇത്രയും പറഞ്ഞതുകൊണ്ട് വിരോധമൊന്നും തോന്നരുത്.